ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 15, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 412.96 പോയിന്റ് കുറഞ്ഞ് 59,934.01 8പായിന്റിലും നിഫ്റ്റി 126.35 പോയിന്റ് കുറഞ്ഞ്് 17,877.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: Stock Market |