ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 15, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 218.68 പോയിന്റ് വര്‍ദ്ധിച്ച് 60,565.65 പോയിന്റിലും നിഫ്റ്റി 70.15 പോയിന്റ് വര്‍ദ്ധിച്ച് 18,073.90 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |