17
Friday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: September 9, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 267.29 പോയിന്റ് വര്‍ദ്ധിച്ച് 59,955.51 പോയിന്റിലും നിഫ്റ്റി 90.85 പോയിന്റ് വര്‍ദ്ധിച്ച് 17,889.60 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section