ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 2, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 115.09 പോയിന്റ് കുറഞ്ഞ് 58,881.68 പോയിന്റിലും നിഫ്റ്റി 22.10 പോയിന്റ് കുറഞ്ഞ് 17,564.90 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |