ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 26, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 494.68 പോയിന്റ് വര്‍ദ്ധിച്ച് 59,269.40 പോയിന്റിലും നിഫ്റ്റി 148.35 പോയിന്റ് വര്‍ദ്ധിച്ച് 17,670.80 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |