ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 19, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 36.89 പോയിന്റ് കുറഞ്ഞ് 60,261.11 പോയിന്റിലും നിഫ്റ്റി 8.90 പോയിന്റ് കുറഞ്ഞ് 17,947.60 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |