ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 16, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 459.28 പോയിന്റ് വര്‍ദ്ധിച്ച് 59,922.06 പോയിന്റിലും നിഫ്റ്റി 118.70 പോയിന്റ് വര്‍ദ്ധിച്ച് 17,816.85 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |