ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 2, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 3.44 പോയിന്റ് കുറഞ്ഞ് 58,118.94 പോയിന്റിലും നിഫ്റ്റി 10.00 പോയിന്റ് കുറഞ്ഞ്് 17,330.05 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |