ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 545.82 പോയിന്റ് വര്‍ദ്ധിച്ച് 57,403.61 പോയിന്റിലും നിഫ്റ്റി 165.40 പോയിന്റ് വര്‍ദ്ധിച്ച് 17,095.00 പോയിന്റിലുമാണ് രാവിലെ 09.20 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |