ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 28, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 543.18 പോയിന്റ് വര്‍ദ്ധിച്ച് 56,359.50 പോയിന്റിലും നിഫ്റ്റി 143.95 പോയിന്റ് വര്‍ദ്ധിച്ച് 16,785.75 പോയിന്റിലുമാണ് രാവിലെ 09.26 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |