ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 26, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 203.18 പോയിന്റ് കുറഞ്ഞ് 55,563.04 പോയിന്റിലും നിഫ്റ്റി 61.85 പോയിന്റ് കുറഞ്ഞ് 16,569.15 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |