03
Friday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: July 25, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 169.81 പോയിന്റ് കുറഞ്ഞ് 55,902.42 പോയിന്റിലും നിഫ്റ്റി 40.65 പോയിന്റ് കുറഞ്ഞ് 16,678.80 പോയിന്റിലുമാണ് രാവിലെ 09.20 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section