ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 22, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 293.53 പോയിന്റ് വര്‍ദ്ധിച്ച് 55,975.48 പോയിന്റിലും നിഫ്റ്റി 89.85 പോയിന്റ് വര്‍ദ്ധിച്ച് 16,695.10 പോയിന്റിലുമാണ് രാവിലെ 09.53 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |