04
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: July 21, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 284.42 പോയിന്റ് വര്‍ദ്ധിച്ച് 55,681.95 പോയിന്റിലും നിഫ്റ്റി 84.40 പോയിന്റ് വര്‍ദ്ധിച്ച് 16,605.25
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: Stock Market |
News in this Section