ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 12, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 218.07 പോയിന്റ് കുറഞ്ഞ് 54,177.16 പോയിന്റിലും നിഫ്റ്റി 74.00 പോയിന്റ് കുറഞ്ഞ് 16,142.00 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |