ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 11, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 348.90 പോയിന്റ് കുറഞ്ഞ് 54,132.94 പോയിന്റിലും നിഫ്റ്റി 99.40 പോയിന്റ് കുറഞ്ഞ്16,121.20 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |