ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 21, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 323.86 പോയിന്റ് വര്‍ദ്ധിച്ച് 51,921.70 പോയിന്റിലും നിഫ്റ്റി 101.90 പോയിന്റ് വര്‍ദ്ധിച്ച് 15,452.05 പോയിന്റിലുമാണ് രാവിലെ 09.53 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |