ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 20, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 9.65 പോയിന്റ് കുറഞ്ഞ് 51,350.77 പോയിന്റിലും നിഫ്റ്റി 15.15 പോയിന്റ് കുറഞ്ഞ് 15,278.35 പോയിന്റിലുമാണ് രാവിലെ 09.53 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |