ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 17, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 269.04 പോയിന്റ് കുറഞ്ഞ് 51,495.79 പോയിന്റിലും നിഫ്റ്റി 126.95 പോയിന്റ് കുറഞ്ഞ് 15,233.65 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |