16
Thursday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: June 16, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 424.07 പോയിന്റ് വര്‍ദ്ധിച്ച് 52,965.46 പോയിന്റിലും നിഫ്റ്റി 118.10 പോയിന്റ് വര്‍ദ്ധിച്ച് 15,810.25 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section