ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 15, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 102.44 പോയിന്റ് കുറഞ്ഞ് 52,591.13 പോയിന്റിലും നിഫ്റ്റി 30.90 പോയിന്റ് കുറഞ്ഞ് 15,701.20 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |