15
Wednesday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: June 10, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 732.61 പോയിന്റ് കുറഞ്ഞ് 54,587.67 പോയിന്റിലും നിഫ്റ്റി 209.50 പോയിന്റ് കുറഞ്ഞ് 16,268.60 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section