ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 3, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 512.85 പോയിന്റ് വര്‍ദ്ധിച്ച് 56,330.96 പോയിന്റിലും നിഫ്റ്റി 136.35 പോയിന്റ് വര്‍ദ്ധിച്ച് 16,764.35 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |