ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 2, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 16.43 പോയിന്റ് വര്‍ദ്ധിച്ച് 55,364.74 പോയിന്റിലും നിഫ്റ്റി 20.35 പോയിന്റ് വര്‍ദ്ധിച്ച് 16,502.40 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |