16
Thursday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: June 1, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 118.05 പോയിന്റ് വര്‍ദ്ധിച്ച് 55,684.46 പോയിന്റിലും നിഫ്റ്റി 44.60 പോയിന്റ് വര്‍ദ്ധിച്ച് 16,629.15 പോയിന്റിലുമാണ് രാവിലെ 09.31 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section