ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: May 31, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 344.44 പോയിന്റ് കുറഞ്ഞ് 55,581.30 പോയിന്റിലും നിഫ്റ്റി 89.00 പോയിന്റ് കുറഞ്ഞ് 16,572.40 പോയിന്റിലുമാണ് രാവിലെ 09.18 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |