14
Tuesday
May 2024
May 2024
400 കോടിയുടെ എന്‍.സി.ഡി. ഇഷ്യുവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്
Posted on: January 5, 2022
കൊച്ചി : മുത്തൂറ്റ് ഫിന്‍കോര്‍പ് സെക്യൂര്‍ഡ് നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി)ഇഷ്യു ആരംഭിച്ചു. 200 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന വ്യൂവിന് കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മറ്റൊരു 200 കോടി രൂപ കൂടിച്ചേര്‍ത്ത് ആകെ 400 കോടിരൂപ സമാഹരിക്കാന്‍ കമ്പനിക്ക് അനുമതിയുണ്ട്.
1000 രൂപ മുഖവിലയുള്ള എന്‍ സിഡികളുടെ ഇഷ്യുവാണ് ആരംഭിച്ചിരിക്കുന്നത്. 10,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുകയെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ് എം ഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
TAGS: Muthoot Fincorp |
News in this Section
Related News