സൗത്ത് ഇന്ത്യൻ ബാങ്കിന് 10.32 കോടി രൂപ അറ്റാദായം

Posted on: July 23, 2021

തൃശൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്ക് 202+22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം ക്വാര്‍ട്ടറില്‍ 10.32 കോ
ടി അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേസമയം 81.65 കോടിയാ
യിരുന്നു അറ്റാദായം.

ഒന്നാം ക്വാര്‍ട്ടറില്‍ പ്രവര്‍ത്തനലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 26.86% വര്‍ധനവോടുകൂടി 512.12കോടി രേഖപ്പെടുത്തി. ഇതു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 403.68 കോടിയായിരുന്നു. പലിശയിതര വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 59% വര്‍ധനയോടെ 453 കോടിയായി. സിഎഎസ്എ നിക്ഷേപങ്ങളുടെ അനുപാതം വാര്‍ഷികാടിസ്ഥാനത്തില്‍ 26.89 ശതമാനത്തില്‍നിന്നും 30.40 ശതമാനമായി ഉയര്‍ന്നു.

സിഎഎസ് നിക്ഷേപങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16% വര്‍ധന. ഇതില്‍ സേവിംഗ്‌സ് നിക്ഷേപങ്ങള്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ അനുപാതം വാര്‍ഷികാടിസ്ഥാനത്തില്‍ 29.90 ശതമാനത്തില്‍നിന്നും 31.51 ശതമാനമായി ഉയര്‍ന്നു. എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍എട്ടുശതമാനം വര്‍ധന രേഖപ്പെടുത്തി.

രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ വായ്പാ മേഖലകളിലും സമ്മര്‍ദം നേരിടുന്നതിനാല്‍ ബാങ്കിന്റെ മൊത്ത നിഷ്‌കിയാ ആസ്തി 8.02 ശതമാനമായി അറ്റനിഷ്‌ക്രിയാസ്തി 5. 05 ശതമാനം.

നിഷ്‌കിയാപ്തിക്കുള്ള നീക്കിയിരിപ്പ് അനുപാതം വാര്‍ഷികാടിസ്ഥാനത്തില്‍ 58.76 ശതമാനത്തില്‍നിന്നും 60.11 ശതമാനം ഉയര്‍ന്നു. സിഎഎസ്എ നിക്ഷേപങ്ങളുടെ വര്‍ധനവും, ബാങ്ക് ഊന്നല്‍ കൊടുക്കുന്ന വായ്പാമേഖലകളിലുള്ള വര്‍ധനവും ശ്രദ്ധേയമായ നേട്ടമാണെന്നു ഫലപ്രഖ്യാപന വേളയില്‍ ബാങ്ക് എംഡി ആന്‍ഡ് സിഇഒ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

അനുപാതം വാര്‍ഷികാടിസ്ഥാനത്തില്‍ 26.89 ശതമാനത്തില്‍നിന്നും 30.40 ശതമാനമായി ഉ
യര്‍ന്നു. സിഎഎസ് നിക്ഷേപങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16% വര്‍ധന. ഇതില്‍ സേവിംഗ്‌സ് നിക്ഷേപങ്ങള്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ അനുപാതം വാര്‍ഷികാടിസ്ഥാനത്തില്‍ 29.90 ശതമാനത്തില്‍നിന്നും 31.51 ശതമാനമായി ഉയര്‍ന്നു. എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എട്ടുശതമാനം വര്‍ധന രേഖപ്പെടുത്തി.

രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ വായ്പാ മേഖലകളിലുംസമ്മര്‍ദം നേരിടുന്നതിനാല്‍ബാങ്കിന്റെ മൊത്ത നിഷ്‌കിയമായി 8.02 ശതമാനമായി അറ്റനിഷ്‌ക്രിയാസ്തി 5. 05 ശതമാനം. നിഷ്‌കിയാപ്തിക്കുള്ള നീക്കിയിരിപ്പ് അനുപാതം വാര്‍ഷികാടിസ്ഥാനത്തില്‍ 58.76 ശതമാനത്തില്‍നിന്നും 60.11 ശതമാനം ഉയര്‍ന്നു.

സിഎഎസ്എ നിക്ഷേപങ്ങളുടെ വര്‍ധനവും, ബാങ്ക് ഊന്നല്‍ കൊടുക്കുന്ന വായ്പാമേഖലകളിലുള്ള വര്‍ധനവും ശ്രദ്ധേയമായ നേട്ടമാണെന്നു ഫലപ്രഖ്യാപന വേളയില്‍ ബാങ്ക് എംഡി ആന്‍ഡ് സിഇഒ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.