ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 13, 2019

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 169.14
പോയിന്റ് വര്‍ദ്ധിച്ച് 40,581.71 പോയിന്റിലും നിഫ്റ്റി 61.65 പോയിന്റ് വര്‍ദ്ധിച്ച് 11,971.80 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.

വേദാന്ത, ടാറ്റാ മോട്ടോഴ്‌സ്, യെസ്ബാങ്ക്, ടാറ്റാ സ്റ്റീല്‍, എസ്ബിഐ, ടിസിഎസ്തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, കൊടാക് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടം

TAGS: ' | Stock Market |