ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 5, 2019

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 73.90 പോയിന്റ് ഉയര്‍ന്ന് 40,924.19 പോയിന്റിലും നിഫ്റ്റി 18.55 പോയിന്റ് ഉയര്‍ന്ന് 12,061.75 പോയിന്റിലുമാണ് രാവിലെ 10.00 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |