ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 28, 2019


മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 64.66
പോയിന്റ് ഉയര്‍ന്ന് 41,085.27 പോയിന്റിലും നിഫ്റ്റി 19.35 പോയിന്റ് ഉയര്‍ന്ന് 12,120.05 പോയിന്റിലുമാണ് രാവിലെ 10.12 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |