പുതിയ ശേഖരവുമായി മെന്‍ ഒഫ് പ്ലാറ്റിനം

Posted on: February 12, 2024

കൊച്ചി : വേനല്‍കാലത്തു വൈവിധ്യമാര്‍ന്നതും സ്‌റ്റൈലിഷുമായ പുതിയ ശേഖരവുമായി മെന്‍ ഒഫ് പ്ലാറ്റിനം കലക്ഷന്‍.

പ്ലാറ്റിനം ചെയിനുകള്‍, കൈത്തണ്ടയില്‍ അണിയുന്നവ, കഴുത്തില്‍ അണിയുന്ന
വ, മോതിരങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ഡിസൈനുകളാണ് വാഗ്ദാനംചെയുന്നത്.