May 2024
ലുലുമാളില്‍ ഇന്നു മുതല്‍ മിഡ്നൈറ്റ് സെയില്‍
Posted on: July 6, 2022
കൊച്ചി : ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് എറ്റവും വലിയ ഷോപ്പിംഗ് ആഘോഷമൊരുക്കി ലുലു മാള്‍. ഇന്ന് അര്‍രാത്രി മുതല്‍ മുതല്‍ 10 വരെയാണ് സെയില്‍ സംഘടിപ്പിച്ചിരിയക്കുന്നത്.
നാല് ദിവസം നീളുന്ന ഓഫറുകളുടെ വരവറിയിച്ച് മിഡ് നെറ്റ് സെയിലും മാളിലുണ്ടാകും. ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു
ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഗ്രോസറി എന്നിവ 50 ശതമാനം വിലക്കുറവില്‍ ലഭിക്കും.
ഓഫറുകള്‍ കൂടുതല്‍ വിപുലമാക്കി ലുലു മാളില്‍ എന്‍ഡ് ഓഫ് സീസണ് സെയിലിന് ജൂലൈ ഒന്നിന് തുടക്കമായിരുന്നു. മികച്ച ബ്രാന്‍ഡുകളുടെ വസ്ത്രശേഖരം ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് 50 ശതമാനം ഇളവുകളോടെ സ്വന്തമാക്കാം ഇതിലൂടെ സാധിക്കും. 20ന് എന്‍ഡ് ഓഫ് സീസണ് സെയില്‍ അവസാനിക്കും.
TAGS: Lulu Mall Cochin |