May 2024
ക്വാണ്ടം സ്ലിം പവർ ബാങ്ക്
Posted on: October 1, 2017
മുംബൈ : ക്വാണ്ടം ഹൈ – ടെക് സ്ലിം പവർ ബാങ്ക് (ക്യുഎച്ച്എം 10കെപി വിപണിയിൽ അവതരിപ്പിച്ചു. 10,000 എംഎഎച്ച് ശേഷിയുള്ള ക്യുഎച്ച്എം 10 കെപി പോക്കറ്റിന് അനുയോജ്യമാണ്. അതിവേഗ ചാർജിംഗ് സാധ്യമാക്കുന്ന പോളിമർ ബാറ്ററിയാണ് ക്യുഎച്ച്എമ്മിലുള്ളത്.
എൽഇഡി ഇൻഡിക്കേറ്റർ, ഡ്യുവൽ ചാർജിംഗ് ഇന്റർഫേസ് തുടങ്ങിയ സവിശേഷതകളുള്ള ക്യുഎച്ച്എം സ്മാർട്ട്ഫോണുകൾക്കും ടാബലറ്റുകൾക്കും അനുയോജ്യമാണ്. ഷോർട്ട് സർക്യൂട്ട്, ഓവർ ചാർജിംഗ്, ഓവർ ഡിസ്ചാർജിംഗ്, ഓവർ വോൾട്ടേജ് പ്രൊട്ടക്ഷൻ എന്നിവ തടയുന്ന ഇന്റലിജന്റ് ബിൽറ്റ് ഇൻ സർക്യൂട്ട് ക്യുഎച്ച്എം പവർ ബാങ്കിന്റെ പ്രത്യേകതയാണ്. വില 1,899 രൂപ.
TAGS: QHM 10KP Slim Power Bank | Quantum Hi-Tech |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്