തിരുവനന്തപുരം വെസ്റ്റ്‌സൈഡ് സ്റ്റോർ

Posted on: September 26, 2016

westside-day-big

കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ഫാഷൻ സ്റ്റോറായ വെസ്റ്റ്‌സൈഡ് തിരുവനന്തപുരത്ത് പുതിയ സ്റ്റോർ തുറക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട വെസ്റ്റ് സൈഡ് ബ്രാൻഡുകൾ ടാറ്റയുടെ ഇ-കൊമേഴ്‌സ് പോർട്ടലായ ടാറ്റാ ക്ലിക്കിലും ലഭ്യമാണ്.

ടാറ്റാ ക്ലിക്ക് വെബ്‌സൈറ്റിൽ നിന്നോ മൊബൈൽ ആപ്പിൽ നിന്നോ ഉപയോക്താക്കൾക്ക് വെസ്റ്റ്‌സൈഡ് ഉത്പന്നങ്ങൾ അനായാസം തെരഞ്ഞെടുക്കാവുന്നതാണ്. വെസ്റ്റ്‌സൈഡിന് 51 നഗരങ്ങളിലായി 98 സ്റ്റോറുകൾ ഉണ്ട്.

TAGS: Westside |