ആദിത്യപുരി കാർലൈൽ ഗ്രൂപ്പ് സീനിയർ അഡൈ്വസർ

Posted on: November 3, 2020

മുംബൈ: ആഗോള നിക്ഷേപക കമ്പനിയായ കാല്‍ലൈല്‍ ഗ്രൂപ്പിന്റെ ഏഷ്യന്‍വിഭാഗത്തില്‍ സീനിയർ അഡൈ്വസർ എച്ച്.ഡി.എഫ്.സി. ബാങ്ക് മുന്‍ സി.എം.ഡി. ആദിത്യപുരിയെ നിയമിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചും പുതിയ സാധ്യതകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കുകയായിരിക്കും പ്രധാന ചുമതല. ഇതോടൊപ്പം ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളിലും നിര്‍ദേശംനല്‍കും.

 

TAGS: Aditya Puri |