വി. പി. നന്ദകുമാർ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ

Posted on: July 11, 2019

തൃശൂർ : മണപ്പുറം ഫിനാൻസ് എം.ഡിയും സിഇഒ യുമായ വി.പി നന്ദകുമാറിനെ ലയൺസ് ക്ലബുകളുടെ ഇൻറർനാഷ്ണൽ ഡയറക്ടറായി പ്രഖ്യാപിച്ചു.

ഇറ്റലിയിലെ മിലാനിൽ സമാപിച്ച ലയൺസ് ക്ലബുകളുടെ ഇന്റർനാഷണൽ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം.