17
Friday
May 2024
May 2024
എന്‍ എസ് ഇ യില്‍ 25-ാം വാര്‍ഷികാഘോഷം
Posted on: November 7, 2019
കൊച്ചി : നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച്, ഇക്വിറ്റി ഇലക് ട്രോണിക് വില്‍പ്പനയുടെ 25-ാം വാര്‍ഷികം ആഘോഷിച്ചു. ഇന്ത്യയില്‍ മൂലധന വിപണികള്‍ ജനാധിപത്യവത്കരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തീകരിച്ചതിനെ സൂചിപ്പിച്ച് നടത്തിയ ക്ലോസിംഗ് ബെല്‍ റിങ്ങിംഗ് ചടങ്ങില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്, സെബി ചെയര്മാന് അജയ് ത്യാഗി, എന്‍. എസ്. ഇ., എം. ഡി.യും, സി. ഇ.ഒ യുമായ വിക്രം ലിമായെ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്കിംഗ്, മൂച്വല്‍ ഫണ്ട് തുടങ്ങിയ ധനകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപകരും പ്രൊഫഷണലുകളും ചടങ്ങില്‍ പങ്കെടുത്തു.
TAGS: National Stock Exchange | NSE |
News in this Section
Related News