09
Thursday
May 2024
May 2024
സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞു
Posted on: December 29, 2023
കൊച്ചി : സ്വര്‍ണവില 280 രൂപ കുറഞ്ഞ് പവന് 46,840 രൂപ, ഗ്രാമിന് 5,855 രൂപ. ഇന്നലെ സ്വര്‍ണവില പവന് 47,120 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section