12
Sunday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വില
Posted on: March 16, 2023
കൊച്ചി : അപ്പോളോ ടയേഴ്സ്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍ വാള്, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പിയാഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍ഡ്മെന്റ്സ്, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മുത്തൂറ്റ് ക്യാപിറ്റല്‍ , റബ്ഫില ഇന്റര്‍നാഷ്ണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section