അശോക് കെ. അഗർവാൾ ദക്ഷിണ റെയിൽവേ ജനറൽമാനേജർ

Posted on: February 1, 2015

Ashok-K.-Agarwal-Southern-R

ചെന്നൈ : ദക്ഷിണ റെയിൽവേ ജനറൽമാനേജരായി അശോക് കെ. അഗർവാൾ ചുമതലയേറ്റു. ഓൾട്ടർനേറ്റ് ഫ്യുവൽസിനായുള്ള ഇന്ത്യൻ റെയിൽവേ ഓർഗനൈസേഷന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു.

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽമാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977 ബാച്ച് ഇന്ത്യൻ റെയിൽവേ സർവീസ് മെക്കാനിക്കൽ എൻജിനീയറാണ്.