18
Saturday
May 2024
May 2024
സ്വര്‍ണവില പവന് 160 രൂപ വര്‍ദ്ധിച്ചു
Posted on: December 23, 2021
കൊച്ചി ; സ്വര്‍ണവില 160 രൂപ വര്‍ദ്ധിച്ച് പവന് 36,280 രൂപ, ഗ്രാമിന് 4,535 രൂപ. ഇന്നലെ സ്വര്‍ണവില പവന് 36,120 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section