06
Monday
May 2024
May 2024
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു
Posted on: September 30, 2021
കൊച്ചി : സ്വര്‍ണവില 120 രൂപ കുറഞ്ഞ് പവന് 34,440 രൂപ, ഗ്രാമിന് 4,305 രൂപ. ഇന്നലെ സ്വര്‍ണവില പവന് 34,560 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section