06
Monday
May 2024
May 2024
സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു
Posted on: September 24, 2021
കൊച്ചി ; സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് പവന് 34,560 രൂപ, ഗ്രാമിന് 4,320 രൂപ. ഇന്നലെ സ്വര്‍ണവില പവന് 34880 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section