19
Sunday
May 2024
May 2024
സ്വര്‍ണവില പവന് 280 രൂപ വര്‍ദ്ധിച്ചു
Posted on: September 8, 2021
കൊച്ചി ; സ്വര്‍ണവില പവന് 280 രൂപ വര്‍ദ്ധിച്ച് പവന് 35,280 രൂപ, ഗ്രാമിന് 4,410 രൂപ. ഇന്നലെ സ്വര്‍ണവില പവന് 35,520 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section