ബജറ്റ് പുരോഗമനപരം – വി.പി. നന്ദകുമാര്‍

Posted on: February 2, 2021

തൃശൂര്‍ : പ്രയാസകരമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പ്രതീക്ഷയേകുന്നതും പുരോഗമനപരവുമാണ് ബജറ്റ്. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ഗൗരവത്തില്‍ പരിഗണിച്ചിട്ടുണ്ട്.

സര്‍ഫാസി നിയമപ്രകാരം ഈടുവസ്തു വീണ്ടെടുക്കാനുള്ള വായ്പാ പരിധി കുറച്ചത് നല്ല നീക്കമാണ്. ഇത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തിപകരുന്നതോടൊപ്പം വായ്പയെടുക്കുന്നവരില്‍ സാമ്പത്തിക അച്ചടക്കം വളര്‍ത്താന്നും സഹായിക്കും മണപ്പുറം ഫിനാന്‍സ് സിഇഒയും എംഡിയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

 

 

TAGS: V P Nandakumar |