റിനോൾട്ട് കാർ വില 2.5 ശതമാനം വർധിപ്പിക്കും

Posted on: December 21, 2014

Renault-Showroom-display-B

റിനോൾട്ട് ഇന്ത്യ 2015 ജനുവരി മുതൽ കാറുകളുടെ വില 2.5 ശതമാനം വർധിപ്പിക്കും. 4.46 ലക്ഷം മുതൽ 25.99 ലക്ഷം വരെയാണ് റിനോൾട്ട് ശ്രേണിയിലെ കാറുകളുടെ വില. നിസാൻ, മാരുതി – സുസുക്കി, ഹ്യണ്ടായ്, ജനറൽ മോട്ടോഴ്‌സ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ നിർമാതാക്കളെല്ലാം വിലവർധന പ്രഖ്യാപിച്ചുകഴിഞ്ഞു.