സ്വര്‍ണവില പവന് 280 രൂപ വര്‍ദ്ധിച്ചു

Posted on: June 27, 2020

കൊച്ചി : സ്വര്‍ണവില 280 രൂപ വര്‍ദ്ധിച്ച് പവന് 35,800, ഗ്രാമിന് 4,475 രൂപ. ഇന്നലെ സ്വര്‍ണവില പവന് 35,520 രൂപയായിരുന്നു.

TAGS: Gold Price |