സ്വർണ്ണവിലയിൽ മാറ്റമില്ല ; പവന് 35,520 രൂപ

Posted on: June 21, 2020

കൊച്ചി : സ്വർണ്ണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല. പവന് 35,520 രൂപ. ഗ്രാമിന് 4,440 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.