സ്വര്‍ണവില പവന് 160 രൂപ വര്‍ദ്ധിച്ചു

Posted on: June 20, 2020

കൊച്ചി : സ്വര്‍ണവില 160 രൂപ വര്‍ദ്ധിച്ച് പവന് 35,400 രൂപ, ഗ്രാമിന് 4,425 രൂപ. ഇന്നലെ സ്വര്‍ണവില രാവിലെ 35,120 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 160 രൂപ ഉയര്‍ന്ന് 35,240 രൂപയിലെത്തിയിരുന്നു.

TAGS: Gold Price |